മി​ഷ​ന്‍ മാ​സാ​ച​ര​ണം ആ​രം​ഭി​ച്ചു
Wednesday, October 2, 2024 5:16 AM IST
എ​ട​ക്ക​ര: ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് പാ​ലാ​ങ്ക​ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മി​ഷ​ന്‍ മാ​സാ​ച​ര​ണം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് മി​ഷ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി​യോ​ടെ ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് ലി​ജോ തെ​ക്കേ​മു​റി, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ റാ​ണി സേ​വി​യ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​നീ​റ്റ കു​രി​ശും​മൂ​ട്ടി​ല്‍, ആ​ദി​ഷ് പേ​ക്ക​ല്‍, അ​ഞ്ജി​ത്ത്, അ​ലീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഈ ​മാ​സം വി​വി​ധ പ​രി​പാ​ടി​ക​ള്‍, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തും. ഒ​ക്ടോ​ബ​ര്‍ 31ന് ​മി​ഷ​ന്‍ മ​സാ​ചാ​ര​ണം സ​മാ​പി​ക്കും.