കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, October 2, 2024 5:08 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തു​ക വ​ഴി കേ​ര​ളം ഭ​രി​ക്കു​ന്ന​ത് സി​പി​എം മു​ഖ്യ​മ​ന്ത്രി​യ​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ന് ഇ​നി മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ധാ​ര്‍​മി​ക​മാ​യി അ​വ​കാ​ശ​മി​ല്ലെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ല​യെ അ​പ​മാ​നി​ച്ച മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെ​ന്പ​ര്‍​മാ​രാ​യ റ​ഷീ​ദ് പ​റ​മ്പ​ന്‍,


വി.​എ​സ്.​എ​ന്‍. ന​മ്പൂ​തി​രി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി പ​ച്ചേ​രി, പി.​സി. വേ​ലാ​യു​ധ​ന്‍​കു​ട്ടി, അ​സീ​സ് ചീ​രാ​ന്‍​തൊ​ടി, പി.​പി. ഹം​സ, യാ​സ​ര്‍ പൊ​ട്ട​ച്ചോ​ല, പി.​ആ​ര്‍. രോ​ഹി​ല്‍​നാ​ഥ്, കെ.​എ. അ​റ​ഫാ​ത്ത്, പി.​കെ. നൗ​ഫ​ല്‍​ബാ​ബു, കെ.​വി. ഇ​സ്ഹാ​ക്, വി.​പി. ഫി​റോ​സ്, കു​ഞ്ഞു​ഹാ​ജി, അ​ഡ്വ. സ​ബീ​ന, ഷാ​ഹി​ദ് ആ​ന​ക്ക​യം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.