വ​യോ​ജ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, October 2, 2024 5:08 AM IST
എ​ട​ക്ക​ര: ജി​ല്ല​യി​ല്‍ വ​യോ​ജ​ന​ദി​നാ​ച​ര​ണം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ജ​ന ദി​നാ​ച​ര​ണ​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം മ​ല​പ്പു​റം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ചു​ങ്ക​ത്ത​റ​യി​ല്‍ ന​ട​ന്ന ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി നി​ര്‍​വ​ഹി​ച്ചു. "വാ​ര്‍​ധ​ക്യം അ​ന്ത​സോ​ടെ ലോ​ക​മെ​മ്പാ​ടും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​ള്ള പ​രി​ച​ര​ണ​വും പി​ന്തു​ണ​യും ശ​ക്ത​മാ​ക്കാം’ എ​ന്ന സ​ന്ദേ​ശ​ത്തി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ക്കു​ന്ന​ത്.

ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. രേ​ണു​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ഷു​ബി​ന്‍, ഡോ. ​ഫി​റോ​സ് ഖാ​ന്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എം. ഫ​സ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൂ​സ​മ്മ മ​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.


പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്നേ​ഹ​സാ​യാ​ഹ്നം എ​ന്ന പേ​രി​ല്‍ വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഉ​മ്മു​ക്കു​ല്‍​സു ച​ക്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കു​ട്ടി, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഇ​ബ്രാ​ഹിം ഷി​ബി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​മു​ബാ​റ​ക് സാ​നി​യും ഡോ.​സ​നി​യ​യും വി​വി​ധ വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ക​ദീ​ജ​ബീ​വി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ​ഫീ​ഖ് ബാ​വ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​ര​ണ്യ, സ​തീ​ഷ്, മെ​ന്പ​ര്‍​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.