ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട സ്ഥ​ലം​മാ​റ്റം; ഭ​ര​ണ​സ​മി​തി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Tuesday, October 1, 2024 8:28 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി​യും ഫ​ണ്ടു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചും അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ള്‍ തി​രി​ച്ചു​പി​ടി​ച്ചും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രേ അ​ങ്ങാ​ടി​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​സ് മു​ക്കോ​ളി, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, എം. ​മൊ​യ്തു, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, അ​ഡ്വ. എ.​കെ. മു​സ്ത​ഫ, ന​ജ്മ, രോ​ഹി​ത്, ഡി​സി​സി സെ​ക്ര​ട്ട​റി മു​ര​ളി, അ​ബു​താ​ഹി​ര്‍ ത​ങ്ങ​ള്‍, ക​ള​ത്തി​ല്‍ ഹാ​രി​സ്, അ​മീ​ര്‍ പാ​താ​രി നി​തി​ന്‍ ചാ​ക്കോ, ബേ​ബി വാ​ത്താ​ച്ചി​റ, ഇ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ഈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഫൗ​സി​യ ത​വ​ളേ​ങ്ങ​ല്‍, വാ​ക്കാ​ട്ടി​ല്‍ സു​നി​ല്‍ ബാ​ബു, സ​ലീ​ന താ​ണി​യ​ന്‍, മെ​ന്പ​ര്‍​മാ​രാ​യ കെ.​ടി. അ​ന്‍​വ​ര്‍, ബ​ഷീ​ര്‍ തൂ​മ്പ​ല​ക്കാ​ട​ന്‍, ഷി​ഹാ​ബ്, ജ​സീ​ന അ​ങ്ക​ക്കാ​ട​ന്‍, ആ​റ​ങ്ങോ​ട​ന്‍ ഖ​ദീ​ജ, ദാ​മോ​ദ​ര​ന്‍, സ്വാ​ലി​ഹ നൗ​ഷാ​ദ് എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.