ത​ക​ർ​ന്നു വീ​ണ ഷെ​ഡി​ന​ക​ത്ത് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, June 29, 2024 10:19 PM IST
കീ​ഴാ​റ്റൂ​ർ: വീ​ടി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ ഷെ​ഡി​ന​ക​ത്ത് ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റ്റൂ​ർ കാ​ര്യ​മാ​ട് പാ​ണ്ട​ത്ത് ബാ​ല​നാ(68)​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. മേ​ലാ​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: ഷി​ബു, ഷൈ​ജ , ഷൈ​നി.