അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും: അ​തി​നൂ​ത​ന ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന്
Monday, July 1, 2024 5:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നൂ​ത​ന ചി​കി​ത്സാ രീ​തി​ക​ളെ​കു​റി​ച്ചും ശ​സ്ത്ര​ക്രി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും രാ​ജ്യ​വ്യാ​പ​ക​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ഒ​ബി​സി​റ്റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ര​ൺ​ദീ​പ് വാ​ധ്വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​ബി​സി​റ്റി സ​ർ​ജ​ൻ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ, ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശി​ല്പ​ശാ​ല മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൗ​ലാ​ന അ​ക്കാ​ദ​മി​ക് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ൽ ഓ​ബി​സി​റ്റി സ​ർ​ജ​ൻ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ര​ൺ​ദീ​പ് വാ​ധ്വ​ൻ, സെ​ക്ര​ട്ട​റി ഡോ. ​സു​മി​ത് ഷാ, ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ എ​ന്നി​വ​ർ അ​മി​ത​വ​ണ്ണം,പ്ര​മേ​ഹം എ​ന്നി​വ​യ്ക്കു​ള്ള നൂ​ത​ന​മാ​യ ബ​റി​യാ​ട്രി​ക് ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ് ഡ​യ​ബ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​ക​ളാ​യ ഡോ. ​വി​ഷ്ണു വാ​സു​ദേ​വ​ൻ, ഡോ. ​ജി​ൻ​സ​ൺ പോ​ൾ എ​ന്നി​വ​ർ അ​മി​ത​വ​ണ്ണം,പ്ര​മേ​ഹം എ​ന്നി​വ​ക്കു​ള്ള ചി​കി​ത്സാ​രീ​തി​ക​ളെ കു​റി​ച്ച് ക്ലാ​സു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഐ​എം​എ സെ​ക്ര​ട്ട​റി ഡോ. ​ജ​ലീ​ൽ, മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. എ. ​സീ​തി, ഡോ. ​പി.​ശ​ശി​ധ​ര​ൻ ഡോ. ​മ​ഹേ​ഷ് രാ​ജ​ഗോ​പാ​ൽ, ഡോ. ​ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന അ​വ​ബോ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​തോ​ടെ തു​ട​ക്ക​മാ​വും.