• Logo

Allied Publications

Americas
ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ഇ​ന്ത്യ​ൻ ല​യ​ൺ​സ് ക്ല​ബി​ന് പു​തി‌​യ നേ​തൃ​ത്വം
Share
ഡാ​ള​സ്: ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ഇ​ന്ത്യ​ൻ ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ 2024 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഞ്ചു ബി​ജി​ലി​യെ പു​തി​യ വ​ർ​ഷ​ത്തേ​ക്ക് പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി രാ​ജു കാ​റ്റാ​ടി, എ.​വി. തോ​മ​സ് എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​യാ​യി മാ​ത്യു ഇ​ട്ടു​പ്പ്‌, ട്ര​ഷ​റ​റാ​യി റോ​യ്‌ ചി​റ​യ​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ർ​വിം​ഗ് പ​സ​ന്ത്‌ റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

അ​ഞ്ച് പ്രൈ​മ​റി ക്ലി​നി​ക് ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് വ​ള​രെ കു​റ​ഞ്ഞ ചി​ല​വി​ൽ ഡോ​ക്ട​ർ വി​സി​റ്റ് ലാ​ബ് വ​ർ​ക്ക് ചെ​യ്യു​വാ​നും ഈ ​ക്ലി​നി​ക്ക് മു​ഖേ​ന സാ​ധി​ക്കും.



20232024 വ​ർ​ഷ​ത്തി​ൽ 3,567 മ​ണി​ക്കൂ​ർ ല​യ​ൺ​സ് ക്ല​ബ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ആ​ളു​ക​ൾ​ക്ക് ഇ​തു​മൂ​ലം പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. ഡോ. ​ജോ​ൺ ജോ​സ​ഫ് ക്ലി​നി​ക്കു​ക​ളു​ടെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​പ്രോ​ഗ്രാ​മി​നോ​ട് അ​നു​ബ​ന്ധി​ച്ച് വാ​ർ​ഷി​ക ആ​ഘോ​ഷ​വും ഫാ​മി​ലി നൈ​റ്റും സം​ഘ​ടി​പ്പി​ച്ചു. പി​സി​സി ജോ​ൺ പി​ഡി​ജി ബി​ൽ​സ് സ്മി​ത​ർ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2023 2004 കാ​ല​ഘ​ട്ട​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.



ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി കാ​മി​നി ര​വി​ച​ന്ദ്ര​നും ലി​യോ ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി റ​യാ​ൻ കാ​റ്റാ​ടി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. റെ​യ്‌​ച്ച​ൽ മാ​ത്യു എം​സി​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ജോ​ജോ പോ​ളി ന​ന്ദി പ​റ​ഞ്ഞു.

ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്
തെ​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ​ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം.
വാ​ഷിംഗ്ടൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്
യു​എ​സി​ൽ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​റാ​ഴ്ച​ത്തെ ഓ​പ്പ​റേ​ഷ​നി​ൽ യു​എ​സ് മാ​ർ​ഷ​ൽ​മാ​ർ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്നു.
ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്
ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു.
ഷാ​ര്‍​ല​റ്റ്: അ​ടൂ​ര്‍ ത​ട്ട​യി​ല്‍ കു​ള​ത്തി​ന്‍ ക​രോ​ട്ടു​വീ​ട്ടി​ല്‍ ജോ​ണ്‍ ജേ​ക്ക​ബ് (ജോ​സ്) നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ര്‍​ല​റ്റി​ല്‍ അ​ന്ത​