• Logo

Allied Publications

Americas
ബാ​ര്‍​ബ​ഡോ​സി​ല്‍ കൊ​ടു​ങ്കാ​റ്റ്: വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു, ടീം ​ഇ​ന്ത്യ കു​ടു​ങ്ങി
Share
ബാ​ര്‍​ബ​ഡോ​സ്: ബാ​ര്‍​ബ​ഡോ​സി​ല്‍ ആ​ഞ്ഞു​വീ​ശി ബെ​റി​ല്‍ കൊ​ടു​ങ്കാ​റ്റ്. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ടി20 ​ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ ടീം ​ഇ​ന്ത്യ​യു​ടെ മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി.

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ടീം ​ഇ​ന്ത്യ​യോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ബാ​ര്‍​ബ​ഡോ​സി​ല്‍ കു​ടു​ങ്ങി.

ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യി മ​ട​ങ്ങി​യെ​ത്തു​ന്ന ടീം ​ഇ​ന്ത്യ​യ്ക്കാ​യി വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ബി​സി​സി​ഐ​യും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളും ഒ​രു​ക്കി​യി​രു​ന്ന​ത്. ടീ​മി​ന് മ​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​പാ​ടി​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചു.

ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏ​ഴ് റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചാ​ണ് രോ​ഹി​തും സം​ഘ​വും കി​രീ​ടം നേ​ടി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ടി20 ​ലോ​ക​കീ​രി​ടം ഇ​ന്ത്യ നേ​ടി​യ​ത്.

ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്
തെ​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ​ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം.
വാ​ഷിംഗ്ടൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്
യു​എ​സി​ൽ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​റാ​ഴ്ച​ത്തെ ഓ​പ്പ​റേ​ഷ​നി​ൽ യു​എ​സ് മാ​ർ​ഷ​ൽ​മാ​ർ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്നു.
ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​ര വേ​ദി​യാ​കാ​ൻ കൊ​ച്ചി ഒ​രു​ങ്ങു​ന്
ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു.
ഷാ​ര്‍​ല​റ്റ്: അ​ടൂ​ര്‍ ത​ട്ട​യി​ല്‍ കു​ള​ത്തി​ന്‍ ക​രോ​ട്ടു​വീ​ട്ടി​ല്‍ ജോ​ണ്‍ ജേ​ക്ക​ബ് (ജോ​സ്) നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ര്‍​ല​റ്റി​ല്‍ അ​ന്ത​