• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ
Share
ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.

ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​ന്ന വി​ജ​യ​മാ​ണ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ കെെ​വ​രി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ത​മ്പി, ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് കു​ട​ശ​നാ​ട്, സെ​ക്ര​ട്ട​റി സി​ജു ജോ​ൺ, ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​ശ്വി​ൻ രാ​മ​സ്വാ​മി​യെ പി​ന്തു​ണ​ച്ച് ജോ​ൻ ഓ​സൊ​ഫ്.
അ​റ്റ്‌​ലാ​ന്‍റാ: ജോ​ർ​ജി​യ​യി​ലെ ഡി​സ്ട്രി​ക്റ്റ് 48ലെ ​സ്റ്റേ​റ്റ് സെ​ന​റ്റി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ അ​ശ്വി​ൻ രാ​മ​സ്വാ​മി​ക്ക് യു​എ​സ് സെ​ന​റ്റ​
പീഡന കേസ്: ഒക്‌ലഹോമ സിറ്റി പോ​ലീ​സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
ഒക്‌ലഹോമ സി​റ്റി: ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ബ​ലാ​ത്സം​ഗ​വും ഉ​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഒക്‌ലഹോമ സി​റ്റി പോ​ലീ​സ് കെ9 ​യൂ​ണി​റ്റ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ ആ​രാ​ധ​നാ സം​ഗീ​ത​വു​മാ​യി ഗാ​യ​ക സം​ഘം.
ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ ര​ണ്ടാം വാ​രം ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി
യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ ഒ​രു മി​ക​ച്ച ആ​ത്മ
ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം പേ​ഴ്സ​ണ്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് നൽകുന്നു.
ഫി​ല​ഡ​ല്‍​ഫി​യ: ട്രൈ​സ്‌​സ്റ്റേ​റ്റ് ഏ​രി​യാ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ളാ​ഫോ​റ​ത്തിന്‍റെ സം​യു​ക്ത ഓ​ണാ​ഘോ​ഷ​വേ​ദി​യി​ല്
കാ​റി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യാ​ൻ പോ​യ യു​വ​തി അ​റ​സ്റ്റി​ൽ.
ബെ​യ്ടൗ​ൺ(ടെ​ക്സ​സ്): ര​ണ്ട് കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി ന​ഖം പോ​ളി​ഷ് ചെ​യ്യു​ന്ന​തി​ന് പോ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.