• Logo

Allied Publications

Americas
സ്കോളർഷിപ്പിന് പിതാവിന്‍റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജീ​​​വ​​​നോ​​​ടെ​​​യി​​​രി​​​ക്കു​​​ന്ന പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്കം ഹാ​​​ജ​​​രാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഫു​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് നാ​​​ടു​​​ക​​​ട​​​ത്തി. ആ​​​ര്യ​​​ൻ ആ​​​ന​​​ന്ദ് എ​​​ന്ന പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​ണു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​ത്.

പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ള​​​ട​​​ക്കം സ​​​ർ​​​വ​​​തും വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ലെ ലീ​​​ഹൈ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നേ​​​ടി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കൃ​​​ത്രി​​​മ​​​മാ​​​യി കു​​​ടും​​​ബ​​​ച​​​രി​​​ത്ര​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ ജീ​​​വ​​​നോ​​​ടെ​​​യി​​​രു​​​ന്ന അ​​​ച്ഛ​​​ന്‍റെ മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ത​​​യാ​​​റാ​​​ക്കി. 85,000 ഡോ​​​ള​​​റി​​​ന്‍റെ സ്കോ​​​ള​​​ർ​​​ഷി​​​പ്പാ​​​ണു നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

പ​​​ഠ​​​ന​​​ത്തി​​​ൽ താ​​​ത്പ​​​ര്യം ന​​​ഷ്ട​​​പ്പെ​​​ട്ട ആ​​​ര്യ​​​ൻ മ​​​ദ്യ​​​ത്തി​​​ന​​​ടി​​​മ​​​യാ​​​വു​​​ക​​​യും പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. “ഞാ​​​നെ​​​ന്‍റെ ജീ​​​വി​​​തം നു​​​ണ​​​യി​​​ൽ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി” എ​​​ന്നൊ​​​രു പോ​​​സ്റ്റ് ‘റെ​​​ഡ്ഡി​​​റ്റ്’ വെ​​​ബ്സൈ​​​റ്റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​ണ് ഇ​​​യാ​​​ൾ കു​​​ടു​​​ങ്ങാ​​​ൻ കാ​​​ര​​​ണം.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ധി​​​കൃ​​​ത​​​രും പോ​​​ലീ​​​സും ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​ര്യ​​​നു സ​​​ത്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​ന്നു. 20 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് ആ​​​ര്യ​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​കാ​​രം ഇ​​​യാ​​​ളെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നാ​​​ടു​​​ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം.
ഡാ​ള​സ്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ്
ക​രു​ണ ചാ​രി​റ്റീ​സ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ജ​ഴ്‌​സി: "ഫാ​മി​ലി ഫ​ൺ ഇ​ൻ ദി ​സ​ൺ' എ​ന്ന ആ​ശ​യ​ത്തി​ൽ ക​രു​ണ ചാ​രി​റ്റീ​സ്, സോ​മ​ർ​സെ​റ്റ് ന്യൂ​ജ​ഴ്‌​സി​യി​ലെ 156 മെ​റ്റ്‌​ലേ​ഴ്‌​സ് റോ​ഡി​ലു
ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.
ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക
ബൈ​ഡ​നു ഒ​രു പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​മോ?.
അ​റ്റ്ലാ​ന്‍റാ: പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം ഡി​ബേ​റ്റി​നു ശേ​ഷം ഡെ​മോ​ക്ര​റ്റു​ക​ൾ ചി​ന്താ​കു​ഴ​പ്പ​ത്തി​ലാ​ണ്.