സ​ർ​പ്പ​ത്തി​ൽ ചാ​ക്കോ യു​എ​സി​ൽ അ​ന്ത​രി​ച്ചു
Tuesday, September 10, 2024 12:08 PM IST
ടാ​ന്പ: ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് സ​ർ​പ്പ​ത്തി​ൽ ചാ​ക്കോ(89) ഫ്ലോ​റി​ഡ​യി​ലെ ടാ​ന്പ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രു​ഷ​ക​ളും പൊ​തു​ദ​ർ​ശ​ന​വും വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ടാ​ന്പ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ക്കും.

ഭാ​ര്യ അ​ന്ന​മ്മ ക​ണ്ണ​ങ്ക​ര കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നി​ൽ(​കാ​ന​ഡ), സ​നി​ൽ(​കാ​ന​ഡ), അ​ജി​ത്ത്(​യു​കെ), സ​ജി​ത്ത്(​ടാ​ന്പ). മ​രു​മ​ക്ക​ൾ: അ​ഞ്ചു (വാ​ഴ​ക്ക​ൽ, റാ​ന്നി), സി​നോ​ൾ (പ​റ​പ്പ​ള്ളി​ൽ, ക​ട്ട​ച്ചി​റ), സ്വ​പ്‌​ന (പ​ഴു​മാ​ലി​ൽ, നീ​റി​ക്കാ​ട്‌), നി​ലീ​ന (മു​ല്ലൂ​ർ, മ​ട​മ്പം).


സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റീ​ഫ​ൻ സ​ർ​പ്പ​ത്തി​ൽ (വെ​ളി​യ​നാ​ട്), ഫാ. ​ജോ​സ് സ​ർ​പ്പ​ത്തി​ൽ (ബം​ഗ​ളൂ​രു), പാ​ച്ചി​കു​ഞ്ഞു സ​ർ​പ്പ​ത്തി​ൽ (കാ​ലി​ഫോ​ർ​ണി​യ), അ​ന്ന​മ്മ ഉ​റു​മ്പ​ത്ത് (കാ​രി​ത്താ​സ്), ഫി​ലോ​മി​ന വ​ട്ട​ക്ക​ളം (ന്യൂ ​യോ​ർ​ക്ക്), മ​റി​യ ക്കു​ട്ടി മു​ണ്ട​ക്ക​ൽ (നീ​റി​ക്കാ​ട്‌ ), ത്രേ​സ്യാ​മ്മ ഇ​ട​ത്തി​പ്പ​റ​മ്പി​ൽ (ക​ണ്ണ​ങ്ക​ര).