ന​ഴ്‌​സു​മാ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ൽ അ​വ​സ​രം
Thursday, June 20, 2024 11:26 AM IST
കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സു​വ​ര്‍​ണാ​വ​സ​ര​മൊ​രു​ക്കു​ന്നു. 35 വ​യ​സി​നു താ​ഴെ​യു​ള്ള ന​ഴ്‌​സു​മാ​ര്‍​ക്കും ഫ്ര​ഷേ​ഴ്‌​സി​നും അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ന​ഴ്‌​സു​മാ​ര്‍​ക്ക് ഭാ​ഷാ​പ​ഠ​നം മു​ത​ല്‍ വീ​സ, വി​മാ​ന യാ​ത്രാ​ച്ചെ​ല​വു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴു ല​ക്ഷം രൂ​പ​യു​ടേ​താ​ണു പാ​ക്കേ​ജ്.

ജൂ​ലൈ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ പ​ള്ളി​മു​ക്ക് എ.​എം. തോ​മ​സ് റോ​ഡി​ലെ വെ​ട്ട​ത്ത് ലെ​യി​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് അ​ഭി​മു​ഖം ന​ട​ക്കു​ക. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ശ​ദ​വി​വ​രം അ​യ​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ആ​ശു​പ​ത്രി​യെ​യും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 90374 64029, 90375 44029. വെ​ബ്‌​സൈ​റ്റ്: www.weli.in, www.novahcp. com.