ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ സ​ജീ​വ​മാ​യി ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍
Wednesday, June 19, 2024 4:20 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
തി​രു​വ​ന​ന്ത​പു​രം: ഇ​റ്റ​ലി​യി​ല്‍ നി​ന്നു ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ത്ത നാ​ലു പ്ര​തി​നി​ധി​ക​ളും വി​വി​ധ സെ​ഷ​നു​ക​ളി​ലെ ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഫാ. ​പോ​ള്‍ സ​ണ്ണി ഫെ​ര്‍​ണാ​ണ്ട​സ്, ബെ​ന്നി മാ​ത്യു വെ​ട്ടി​യാ​ട​ന്‍, എ​ബി​ന്‍ പ​രി​ക്കാ​പ്പ​ള്ളി​ല്‍ എ​ന്നി​വ​രാ​ണ് ഇ​റ്റ​ലി​യി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ​ത്.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യും ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഇ​റ്റ​ലി​യു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​രം​ഗം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘം അ​ഭ്യ​ർ​ഥി​ച്ചു.




ഇ​തി​നാ​യി ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി​ക്ക് ഉ​റ​പ്പു​ന​ൽ​കി.