പ​മ്പ അ​ന്താ​രാ​ഷ്‌​ട്ര ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 24ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ
Thursday, May 25, 2023 11:51 AM IST
സു​മോ​ദ് നെ​ല്ലി​ക്കാ​ല
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പോ​സ്പി​രി​റ്റി ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്മെ​ന്‍റി​ന്‍റെ (പ​മ്പ) 56-ാം അ​ന്താ​രാ​ഷ്‌​ട്ര ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 24ന് ​ന​ട​ക്കും.

1000 ഡോ​ള​റാ​ണ് ഒ​ന്നാം സ​മ്മാ​നം, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 750 ഡോ​ള​റും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 500 ഡോ​ള​റും നാ​ലാം സ്ഥാ​നാ​ക്കാ​ർ​ക്ക് 300 ഡോ​ള​റു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് www.pampa.com എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്‌. ഒ​രു ടീ​മി​ന് 300 ഡോ​ള​റാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

പ​മ്പ അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സു​ധ ക​ർ​ത്താ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് കോ​ർ​ഡി​നേ​റ്റ​ർ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​മ്പ പ്ര​സി​ഡ​ന്‍റ് സു​മോ​ദ് നെ​ല്ലി​ക്കാ​ല​യെ 267 322 8527 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.