ന്യൂയോർക്ക്: അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ പുതിയ പ്രസിഡന്റായി ന്യൂയോർക്കിൽ നിന്നുള്ള കൃഷ്ണരാജ് മോഹനനെ തെരഞ്ഞെടുത്തു. നിലവിൽ പ്രസിഡന്റ് എലെക്ട് ആയിരുന്ന കൃഷ്ണരാജ്.
"ശാക്തേയം 2027' ന്യൂയോർക്കിൽ ജൂലൈ ഒന്ന് മുതൽ നാല് വരെ നടക്കുന്ന മന്ത്രയുടെ മൂന്നാമത്തെ കൺവൻഷനെ കൃഷ്ണരാജ് നയിക്കും.