പി.​കെ. വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു
Thursday, November 25, 2021 10:07 PM IST
ന്യൂ​യോ​ർ​ക്ക്: പ​ട​നി​ലം അ​യ​ണി​വി​ള​യി​ൽ പി.​കെ. വ​ർ​ഗീ​സ് (തോ​മ​സ് സാ​ർ-91 ) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ പ​ട​നി​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​ട്ട. അ​സി. ഹെ​ഡ്മാ​സ്റ്റ​ർ ആ​യി​രു​ന്നു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ര​ണ്ടി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് മൂ​ന്നി​ന് പ​ട​നി​ലം സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ക്കും. ഭാ​ര്യ: റേ​ച്ച​ൽ വ​ർ​ഗീ​സ് കൈ​മ​ണ്ണി​ൽ കു​ന്പ​ഴ​ക്കു​ഴി​യി​ൽ കു​ടും​ബാംം​ഗ​മാ​ണ്. മ​ക്ക​ൾ: ചാ​ർ​ളി വ​ർ​ഗീ​സ് പ​ട​നി​ലം (യു​എ​സ്എ), ബി​ജി വ​ർ​ഗീ​സ് (രാ​ഗം ഫോ​ട്ടോ​സ് , അ​ടൂ​ർ), റ​ജി ശ്രീ​ൻ ലാ​ൻ​ഡ് (ദു​ബാ​യ്), ജ​സി ടോം ​പാ​ല​ത്തി​ങ്ക​ൽ. മ​രു​മ​ക്ക​ൾ: സി​സി​ലി ചാ​ർ​ളി , മോ​നി ബി​ജി, ടോം ​പാ​ല​ത്തി​ങ്ക​ൽ, സു​നി റ​ജി.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ന്ത​ളം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന അ​സം​ബ്ലി മെ​ന്പ​ർ, പ​ട​നി​ലം സെ​ൻ​റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ട്ര​സ്റ്റി തു​ട​ങ്ങി സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ ക​ർ​മ്മ​നി​ര​ത​നാ​യി​രു​ന്നു പ​രേ​ത​ൻ .