ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
Monday, June 14, 2021 11:07 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​റ്റു​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ത്വ​മു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ളി​ൽ നി​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നി​നു മു​ന്പാ​യി ല​ഭി​ക്കേ​ണ്ട​താ​ണ്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സാ​മൂ​ഹി​ക സാ​സ്കാ​രി​ക ത​ല​ങ്ങ​ളി​ലു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യേ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്. ഒ​ന്നാം സ​മ്മാ​നം സാ​ബു ന​ടു​വീ​ട്ടി​ൽ, ര​ണ്ടാം സ​മ്മാ​നം ഡോ​ക്ട​ർ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മൂ​ന്നാം സ​മ്മാ​നം സ​ജി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

CMA Educational Awards requirements
1.    Applicant's name  2. Parents name 3. Applicants address  4. Applicants date of birth   5. Applicant's Email  6. Phone number  7.  Copy of high school transcript from 9th grade to 12th grade  8. Copy of GPA ,  ACT / SAT scores  9. Extra Curricular activities  10. Accomplishments  11. Community service  12. CMA involvements & Contributions  13. How has CMA as a socio-cultural organization helped you to shape a successful person in society. 
Please send your application by Postal mail : Chacko Mattathilparampil, 9809 N. Lauren Ln., Niles, IL 60714  or by email :  [email protected] , Johnson Kannookaden (president - 847 477 0564 Email :    [email protected]  , Joshy Vallikalam ( Secretary - 312 685 6749 ):  [email protected] Agnes Mathew 773 919 9165

റി​പ്പോ​ർ​ട്ട് : ജോ​ഷി വ​ള്ളി​ക്ക​ളം