HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമനിയിൽ 250 നഴ്സിംഗ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; അപേക്ഷ 14 വരെ നീട്ടി
Tuesday, April 8, 2025 12:20 PM IST
തിരുവനന്തപുരം: കേരളത്തിൽനിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനായി നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് 14 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് www.norkaroots. org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലെ ലിങ്ക് വഴി അപേക്ഷിക്കാം.
ബിഎസ്സി, ജനറൽ നഴ്സിംഗ് ആണ് അടിസ്ഥാന യോഗ്യത. ബിഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഉയർന്ന പ്രായപരിധി 2025 മേയ് 31ന് 38 വയസ് അധികരിക്കരുത്.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശന്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 536,540, 544 എന്നീ നന്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
കാണികളിൽ വിസ്മയം തീർത്ത് കലാഭവൻ ലണ്ടന്റെ ജിയാ ജലേ ഡാൻസ് ഫെസ്റ്റും പുരസ്കാര ദാനവും ചെമ്മീൻ നാടകവും
ലണ്ടൻ: ലോക നൃത്ത നാടക ദിനങ്ങളോട് അനുബന്ധിച്ചു കലാഭവൻ ലണ്ടന്‍
യൂറോപ്പില്‍ നിന്നുള്ള പാൽ ഉൽപന്നങ്ങളും ഇറച്ചിയും യുകെ നിരോധിച്ചു
ബ്രസല്‍സ്: യൂറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ യുകെയിലേക്ക് ഇറ
ജര്‍മനിയില്‍ നാല്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമാ
ജര്‍മനിയില്‍ ഡോക്ടർ 15 പേരെ കൊലപ്പെടുത്തി; പ്രതി തെളിവ് നശിപ്പിക്കാൻ ഇരകളുടെ വീടിന് തീയിട്ടു
ബര്‍ലിന്‍: ജര്‍മനിയില്‍ 15 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്
ഹെമൽ ഹെംസ്റ്റഡ് ദേവാലയത്തിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കം
ഹെമൽ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ
ലിമെറിക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പെസഹാ ആചരിച്ചു
ലിമെറിക്ക്: അയർലൻഡിൽ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റി ഓശാന തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കമ്യൂണിറ്റി യേ
സ്റ്റോക്ഹോം - ഡല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കാന്‍ സ്വീഡനിൽ ഇന്ത്യന്‍ സമൂഹത്തിന്റെ ക്യാന്പയിൻ
സ്റ്റോക്ഹോം: എയര്‍ ഇന്ത്യയുടെ സ്റ്റോക്ഹോം - ഡല്‍ഹി നേരിട്ടുള്ള വിമാ
കേരള കള്‍ച്ചറല്‍ അസോസിയേഷന് ബര്‍ലിന്‍ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ബര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസ്സോസിയേഷന് ബെര്‍ലിന്‍ സംഘട
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ "ഗ്രാൻഡ് മിഷൻ 2025'ന് സമാപനം
ബർമിംഗ്ഹാം: വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ
യുക്മ അംഗത്വ മാസാചരണത്തിന് ഇന്ന് തുടക്കം
ലണ്ടൻ: ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘ
യുകെ ക്രിക്കറ്റ് ലീഗിൽ പുതുചരിത്രം എഴുതാൻ സമീക്ഷ മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിൽ പുതുചരിത്രത്തിന് തു
മാഞ്ചസ്റ്റർ ടു കേരള; സാഹസിക യാത്രയ്ക്ക് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ നിന്നും 20 രാജ്യങ്ങൾ പിന്നിട്ട് കേരളത്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരത്തിന് തുടക്കം
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്
ജർമനിയിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു, പ്രതിയെ പോലീസ് വെടിവച്ച് കൊന്നു
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലി
ഓശാനഗീതം "സിയോന്‍ രാജന്' റിലീസ് ചെയ്തു
ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ
സർഗം സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 31ന്
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ "സ
വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സെന്റ് പീറ്റേ
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷം 26ന്
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്
കലാഭവൻ ലണ്ടന്റെ ഡാൻസ് ഫെസ്റ്റ് "ജിയാ ജലെ” ഇന്ന്
ലണ്ടൻ: അന്താരാഷ്ട്ര നൃത്ത, നാടക ദിനങ്ങളോട് അനുബന്ധിച്ച് കലാഭ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഹാശ ആഴ്ച ശ്രുശ്രൂഷകൾ നോർത്ത് റൈൻ വെസ്റ്റ്ഫാലിയിൽ
ബെർലിൻ: മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ജർമനി സെന്റ് തോമസ
ഓശാന ആല്‍ബം "സീയോന് രാജന്' ശനിയാഴ്ച റിലീസ് ചെയ്യും
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യ
കാണാതായ ഹംഗേറിയന്‍ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയയില്‍ കാണാതായ ഹം
സമീക്ഷ സർഗോത്സവത്തിന് സമാപനം
ലിസ്ബൺ: ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വർണ
അമിത വേഗത: അയർലൻഡിൽ വാഹന പരിശോധന കർശനമാക്കി
ഡബ്ലിൻ: അമിതവേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയർലൻഡിൽ
ഫെർമോയ് കോറിൻ വുഡ് കുരിശുമല കയറ്റം 12ന്
ഡബ്ലിൻ: കോർക്ക് സീറോമലബാർ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ കോറിൻ
താലയിൽ ഓശാന ഞായർ ശുശ്രൂഷ
ഡബ്ലിൻ: താല ഫെറ്റെർകൈൻ ചർച്ച് ഓഫ് ഇൻകാർനെഷനിൽ ഏപ്രിൽ 13നു ഉ
ജര്‍മനിയിൽ പുതിയ സര്‍ക്കാരിന്റെ ഭരണ കരാറില്‍ സമവായം
ബെര്‍ലിന്‍: ജര്‍മനിയില്‍ നിര്‍ദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിഷ് മേ
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമങ്ങൾ
ഡബ്ലിൻ: വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി ബ്ലാക്ക്റോക്ക് ഗാർഡിയ
അയർലൻഡിൽ കുരിശിന്റെ വഴി ശുശ്രൂഷ
ഡബ്ലിൻ: സീറോമലബാർ സഭ ഡബ്ലിൻ റീജിയന്റെ ആഭിമുഖ്യത്തിൽ ബ്രെയിൽ
ഡോ. അജി പീറ്ററിന്റെ "പഥികൻ' സംഗീത ആൽബ പ്രകാശനം ശനിയാഴ്ച
ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ട
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
ലണ്ടൻ ഒന്റാറിയോ ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 19 മുതൽ
ലണ്ടൻ ഒന്റാറിയോ: ഒന്റാറിയിലെ ലണ്ടനിലെ സെന്റ് തോമസ് മലങ്കര ക
ലണ്ടൻ സോഷ്യൽ ക്ലബ് പ്ലേകാർഡ് ടൂർണമെന്റ് വൻ വിജയമായി
ലണ്ടൻ: ലണ്ടൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാ
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്ലോവാക്യയില്‍
ബ്രാറ്റിസ്ലാവ: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു ബുധനാഴ്ച സ്ലോ
ജര്‍മനിയില്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം 11ന്
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമാ
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചാൾസ് രാജാവും കമീല രാജ്ഞിയും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ഫാ. തോമസ് വട്ടമലയുടെ സംസ്കാരം വെള്ളിയാഴ്ച
തലശേരി: ജർമനിയിൽ അന്തരിച്ച തലശേരി അതിരൂപതാംഗമായ ഫാ. തോമസ
ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നല്കി
നേപ്പിള്‍സ്: കേംബ്രിഡ്ജ് മേയറും ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററ
പാരീസിൽ ഭീകരാക്രമണ പദ്ധതി തകർത്തു; മൂന്നുപേർ അറസ്റ്റിൽ
പാരീസ്: പാരീസ് നഗരത്തിൽ ഭീകരാക്രണം നടത്താനുള്ള പദ്ധതി ഫ്രഞ്ച്
നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
ഡബ്ലിൻ: നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
ജർമനിയിലെ ഡൂയീസ്ബുര്‍ഗിലെ സ്കൂളുകൾക്ക് ആക്രമണ ഭീഷണി
ബര്‍ലിന്‍: തീവ്ര വലതുപക്ഷ വാദികളുടെ ഭീഷണിയെ തുടർന്ന് ജര്‍മന
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ബെർമിംഗ്ഹാം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ സംഘ
ജര്‍മനിയിൽ വൻ ശമ്പള വർധന; ഒപ്പം ഷിഫ്റ്റ് ബോണസും അവധിയും
ബെര്‍ലിന്‍: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതു
കോട്ടയം ഫ്രണ്ട്സ് റോമയ്ക്ക് നവ നേതൃത്വം
റോം: റോമിൽ കൂടിയ കോട്ടയം ഫ്രണ്ട്സ് റോമയുടെ പൊതുയോഗത്തിൽ പുതിയ
മലയാളി ബ്രിട്ടനിൽ ഷോപ്പിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: നാട്ടിൽ നിന്ന് മക്കളെ കാണാൻ ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഏഷ്യ എക്സ് വി
രാഷ്ട്രപതി പോർച്ചുഗലിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപ
ആശുപത്രി വിട്ടതിനുശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ
വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്ചാർജായി വത്തിക്കാനില
ട്രംപിന്റെ താരിഫുകൾക്കെതിരേ ഒറ്റക്കെട്ടായി പ്രതിരോധിക്കാനൊരുങ്ങി യൂറോപ്പ്
ബെര്‍ലിന്‍: ട്രംപ് താരിഫുകള്ക്കെതിരേ യുഎസുമായിട്ടുള്ള ചര്‍ച്
Latest News
ബൈക്ക് സർവീസ് റോഡിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
പാലക്കാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ബത്തേരിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തി; പ്രതി പിടിയിൽ
ചിന്നസ്വാമിയിൽ ആർസിബിക്ക് വീണ്ടും അടിതെറ്റി; പഞ്ചാബ് കിംഗ്സിന് മിന്നും ജയം
കഞ്ഞിക്കുഴിയിൽ ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top