പുൽക്കൂട് മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Thursday, December 29, 2022 10:43 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്യാപ്റ്റൻ വർഗീസ് & ഫാമിലി വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.