ക​രോ​ൾ ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം
Saturday, September 24, 2022 10:44 PM IST
സെ​ബി മാ​ത്യു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​രോ​ൾ ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന​യി​ൽ ഞാ​യ​റാ​ഴ്ച തി​രു​നാ​ൾ ആ​ഘോ​ഷം . ഫ​രീ​ദാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യി​ൽ സ​ഹാ​യ മെ​ത്രാ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ശി​ങ്കാ​രി മേ​ളം, സ്നേ​ഹ വി​രു​ന്ന്, ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും.