ഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളി ആചരിച്ചു
Saturday, April 16, 2022 11:01 AM IST
ന്യൂഡൽഹി സെന്‍റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലീൽ ദുഃഖവെള്ളി ആചരിച്ചു. ശുശ്രൂഷകൾക്ക് വികാരി ഫാ. അജു എബ്രഹാം മുഖ്യകാർമികത്വം വഹിച്ചു. സഹ വികാരി ഫാ ജെയ്സൺ ജോസഫ് സഹകർമികനായിരുന്നു. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

ജോജി വഴുവാടി