ഏ​ലി​യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു
Monday, March 14, 2022 7:50 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ചെ​ന്പും​പു​റം തൈ​ച്ച​രി​യി​ൽ ടി ​എ​സ്. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (72 , റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, ആ​ർ​എം​എ​ൽ ഹോ​സ്പി​റ്റ​ൽ, ന്യൂ​ഡ​ൽ​ഹി) അ​ന്ത​രി​ച്ചു. മ​യൂ​ർ വി​ഹാ​ര ഫേ​സ് - 1, പോ​ക്ക​റ്റ് 4 ഡ​ൽ​ഹി​യി​ലാ​ണ് താ​മ​സം. പ​രേ​ത കൂ​ത്താ​ട്ടു​കു​ളീ വാ​ളി​യ​പ്പാ​ടം കു​ട്ട​ൻ​ത​ട​ത്തി​ലെ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : സ്മി​ത , സ​ജി​ൻ , സ​നി​ൻ. മ​രു​മ​ക്ക​ൾ: ജി​ൻ​സ്, സു​ജ, ദേ​ശ​മ. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11.30ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കും.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്