കോ​വി​ഡ് കാ​ല​ത്ത് ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന 200 കു​ടും​ബ​ങ്ങ​ൾ​ക്ക് ബി​പി​ഡി കേ​ര​ള​യു​ടെ സ​ഹാ​യ​ഹ​സ്തം
Tuesday, July 14, 2020 7:18 PM IST
ന്യൂഡ​ൽ​ഹി: കോ​വി​ഡ് 19 മ​ഹാ​മാ​രി​യി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന 200 കു​ടും​ബ​ങ്ങ​ൾ​ക്ക് ബി​പി​ഡി കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ചാ​ണ്ടി ഉ​മ്മ​ൻ ഡ​ൽ​ഹി​യി​ലെ മെ​ഹ്റൗ​ലി, കാ​പ്പാ​സേ​ട ആ​ശ്ര​മം, മു​നീ​ർ​ക്ക മ​യ്യൂ​ർ വി​ഹാ​ർ ഫേ​സ്-3 എ​ന്നി​വി​ട​ങ്ങ​ളി​ലെ 200 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ബി​പി​ഡി കേ​ര​ള ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ടി.​കെ.(​ചെ​യ​ർ​മാ​ൻ), പീ​റ്റ​ർ ഇ.​കെ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വ​സ​ന്ത കു​മാ​ർ(​ട്ര​ഷ​റ​ർ) , പ്ര​ദീ​പ് കു​മാ​ർ(​അ​ഡ്മി​ൻ ടീം ​മെ​ന്പ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്