ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Wednesday, July 2, 2025 1:27 PM IST
ഡാളസ്: കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ.ഡോ. കെ.എസ്. ജോർജിന്‍റെ ഭാര്യ ബേബി ജോർജ് (90) ഡാളസിൽ അന്തരിച്ചു. കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. മക്കൾ: ജൂബി (സാം), ആനി. മരുമകൻ: ബിജു. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് കാപ്പിൽ ഡാളസ് - 469 434 7185, ജിജിൻ വയനാട് - 469 4221220.