ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ (United States’ Declaration of Independence), , ഇ​രു​നൂ​റ്റി അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​ൻ, ’ ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ സെ​ലി​ബ്രേ​ഷ​ൻ​സ് കൗ​ൺ​സി​ൽ’ നി​ല​വി​ൽ വ​ന്നു
.
കോ​ട്ട​ർ മി​ല്ലെ​നി​യം (Quarter Millennium),, സെ​മി​ക്വി​ൻ​സെ​ന്റ​നി​യ​ൽ (Quarter Millennium), ബൈ​സെ​സ്ക്വ സെ​ന്റ​നി​യ​ൽ (Bisesquicentennial), സെ​സ്റ്റ​ർ സെ​ന്റ​നി​യ​ൽ (Sestercentennial) എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ൾ ഉ​ള്ള ’അ​മേ​രി​ക്ക 250 വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ’, ജൂ​ലൈ 4, 2026 വ​രെ, ’ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണൽ സെ​ലി​ബ്രേ​ഷ​ൻ​സ് കൗ​ൺ​സി​ൽ’, വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും, അ​ര​ങ്ങു​ക​ളി​ലും വേ​ദി​ക​ളി​ലും,അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​മേ​രി​ക്ക​ൻ ജീ​വി​ത സം​ഭാ​വ​ന​ക​ളെ ഹൈ​ലൈ​റ്റ് ചെ​യ്യും.

ഫി​നാ​ലെ​യി​ൽ ക​ലാ സ​ന്ധ്യ​യും അ​വാ​ർ​ഡ് നി​ശ​യും ന​ട​ത്തും.​ജോ​ർ​ജ് ന​ട​വ​യ​ൽ (ചെ​യ​ർ​മാ​ൻ), ഓ​ർ​മാ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ആ​റ്റു​പു​റം (ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ​മാ​ൻ), സ​ജി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്റ്), പി​ന്റോ ക​ണ്ണ​മ്പ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ക്രി​സ്റ്റി ഏ​ബ്ര​ഹാം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ (ട്ര​ഷ​റർ), മെ​ർ​ലി​ൻ മേ​രി അ​ഗ​സ്റ്റി​ൻ (പി​ആ​ർ​ഒ), വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ചെ​യ​ർ), ജോ​സ​ഫ് കു​ന്നേ​ൽ (ലീ​ഗ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ), ജോ​സ് തോ​മ​സ് (ടാ​ല​ന്റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ), ജോ ​തോ​മ​സ്(​ബി​സി​ന​സ് ബി​ഗ് വി​ഗ്), ജോ​വി​ൻ ജോ​സ് (ചീ​ഫ് ഡ​പ്യൂ​ട്ടി ഡി​സ്ട്രി​ക് അ​റ്റേ​ണി, ചീ​ഫ് ഓ​ഫ് സ്പെ​ഷ്യ​ൽ ഇ​ൻ വെ​സ്റ്റി​ഗേ​ഷ​ൻ​സ് മേ​ജ​ർ ക്രൈം ​യൂ​നി​റ്റ്സ്, ചീ​ഫ് ഓ​ഫ് ഗ്രാ​ന്റ് ജൂ​റി), അ​നീ​ഷ് ജ​യിം​സ് (ബി​സി​ന​സ് ക​ൺ​സ​ൾ​ട്ട​ന്റ്), പ്ര​ശ​സ്ത ന​ർ​ത്ത​കി നി​മ്മീ ദാ​സ് (നൃ​ത്ത വ​ർ​ഷി​ണി അ​വാ​ഡ് ഫെ​യിം), ഷൈ​ലാ രാ​ജ​ൻ (ഓ​ർ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്) എ​ന്നി​വ​രാ​ണ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ.

രാ​ഷ്ട്രീ​യ ഭ​ര​ണ സാ​ര​ഥി​ക​ൾ, സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, ആ​ത്മീ​യ പ്ര​ചോ​ദ​ക​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ, ക​ലാ​കാ​ര​ന്മാ​ർ, എ​ഴു​ത്തു​കാ​ർ, സി​നി​മാ ക​ലാ​കാ​ര​ന്മാ​ർ, കാ​യി​ക താ​ര​ങ്ങ​ൾ, ശാ​സ്ത്ര​ജ്ഞ​ർ, ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, ഡോ​ക്ട​ർ​മാ​ർ, ബി​സി​ന​സു​കാ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​ങ്ങ​നെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ശോ​ഭി​ച്ച അ​മേ​രി​ക്ക​ൻ മ​ല​യാ​ള വ്യ​ക്തി​ത്വ​ങ്ങ​ളെ​യും അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മ​പ്പെ​ടു​ത്തു​ക.