എജ്യുക്കേഷനിൽ പിഎച്ച്ഡി നേടി ഗീതു ബേബി
Thursday, December 19, 2024 11:19 AM IST
ടാസ്മേനിയ: യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിൽ നിന്ന് ഗീതു ബേബി കിഴക്കേകന്നുംകുഴിയിൽ എജ്യുക്കേഷനിൽ പിഎച്ച്ഡി കരസ്ഥമാക്കി.
എറണാകുളം അർപ്പണ അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ ബേബി സെബാസ്റ്റ്യന്റെയും കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസ് റിട്ട. അധ്യാപിക അനുവിന്റെയും മകളാണ്. സഹോദരൻ: ജിറ്റു ബേബി.