മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 2, 2024 10:31 AM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി സ​ന​യ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മു​സ​ഫ​യി​ലെ മെ​ഡി​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്‌​ട്രോ​ൾ, ഡി​ഹൈ​ഡ്രെ​ഷ​ൻ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ​യും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും മെ​ഡി​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​രാ​യ അ​മീ​ർ, താ​രി​ക്, സ​ജു, സ്നേ​ഹ പ്ര​ദീ​പ്, മെ​ഡി​ലൈ​ൻ ക്ലി​നി​ക് എം​ഡി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ.​വി. ബ​ഷീ​ർ, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നി​കേ​ഷ്, പ്ര​ജീ​ഷ്, ഉ​ബൈ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ണ​വ് സ്വാ​ഗ​ത​വും റി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.