കുവൈറ്റിലെ ലേബർ കാമ്പിലെ തീപിടിത്തം: ഇന്ത്യൻ എംബസി ഹെല്പ് ഡെസ്ക് തുറന്നു
Thursday, June 13, 2024 7:33 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ ഒരു സ്വകാര്യ കമ്പനിയുടെ ലേബർ കാമ്പിലുണ്ടായ തീപിടിത്തത്തെ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഇന്ത്യൻ എംബസി ഹെല്പ് ഡസ്ക് തുറന്നു. 965-65505246 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.