ആ​ർഐസിസി ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Wednesday, March 27, 2024 7:24 AM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: വി​ശു​ദ്ധ റംസാന്‍റെ സ​ന്ദേ​ശം പൊ​തു​സ​മൂ​ഹ​ത്തി​ന് കൈ​മാ​റി സ്നേ​ഹ​ത്തി​ന്‍റെയും സൗ​ഹൃ​ദ​ത്തി​ന്‍റെയും സ​ഹി​ഷ്ണു​ത​യു​ടെ​യും പാ​ര​സ്പ​ര്യ​ത്തി​​യും ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മാ​യി റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്റേ​ഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്റ​റു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്ലാ​ഹി സെ​ന്‍ററുക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര​ത്തു​ള്ള​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ ഇ​സ്ലാ​ഹി പ്ര​ബോ​ധ​ക​ർ പ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ചു.

ഓ​ൾ​ഡ് സ​ന​യ ഇ​സ്കാ​ൻ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍ററു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം അ​സീ​സി​യ സു​ൽ​ത്താ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ബ്ദു​ല്ല അ​ൽ ഹി​ക​മി, ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ല്ല് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ർ.​ഐസിസി ക​ൺ​വീ​ന​ർ മൊ​യ്തു അ​രൂ​ർ, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന​വാ​സ് കൊ​ല്ലം, അ​ർ​ഷാ​ദ് ആ​ല​പ്പു​ഴ, അ​മീ​ർ സാ​ബു കോ​ഴി​ക്കോ​ട്, സാ​ജി​ദ് കാ​ഞ്ഞ​ങ്ങാ​ട്, സൈ​നു​ദീ​ൻ പൊ​ന്നാ​നി, അ​ഷ്റ​ഫ് പൂ​ക്കോ​ട്ടൂ​ർ, ന​ബീ​ൽ ക​ണി​യാ​പു​രം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

ബ​ത്ഹ ഇ​സ്ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബ​ത്ഹ ഏ​രി​യ ഇ​ഫ്താ​ർ മീ​റ്റി​ൽ ശു​ഐ​ബ് മ​ദീ​നി നി​ല​മ്പൂ​ർ, ന​വാ​സ് അ​ൻ​സാ​രി, അ​ബ്ദു​ല്ല അ​ൽ ഹി​ക​മി തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ആ​ർ.​സിസിസി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ക​ൺ​വീ​ന​ർ​മാ​രാ​യ ബ​ഷീ​ർ കു​പ്പൊ​ട​ൻ, ശി​ഹാ​ബ് അ​ലി. ഇ​സ്ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, അ​നീ​സ് എ​ട​വ​ണ്ണ, റി​യാ​സ് ചൂ​രി​യോ​ട്, നൂ​റു​ദ്ദീ​ൻ ത​ളി​പ്പ​റ​മ്പ്, അ​ബ്ദു​സ​ലാം, ഷ​ഹീ​ർ പു​ളി​ക്ക​ൽ, ചൂ​രി​യോ​ട്, നൂ​റു​ദ്ദീ​ൻ ത​ളി​പ്പ​റ​മ്പ്, അ​ബ്ദു​സ​ലാം,ന​ബീ​ൽ സ​ഹീ​ർ ഷാ​ഹി​ദ്, ജ​വാ​ദ്, യു​സു​ഫ്, ശ​ബാ​ബ്,ബാ​സിം, അ​ബ്ദു​റ​ഹൂ​ഫ് സ്വ​ലാ​ഹി, അ​ബ്ദു​ല​ത്തീ​ഫ്, അ​സ്ക​ർ,നി​യാ​സ്, ഖാ​ലി​ദ്, ജ​സീ​ല, മ​അ​സൂ​മ, ഷ​ബ്ന, ശ​ബാ​ന കെ.​വി, ഷാ​മി​ല, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​ലൈ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ഹി​ക​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ചു. ആ​ർഐസിസി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ക​ൺ​വീ​ന​ർ​മാ​രാ​യ മൊ​യ്തു അ​രൂ​ർ, ഉ​ബൈ​ദ് ത​ച്ച​മ്പാ​റ ഇ​സ്ലാ​ഹി സെ​ന്‍റർ ഭാ​ര​വാ​ഹി​ക​ളാ​യ ആ​രി​ഫ് ക​ക്കാ​ട്, ഫ​യാ​സ് കോ​ഴി​ക്കോ​ട്, അ​ക്ബ​ർ അ​ലി, അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​ല​യ ഏ​രി​യ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ആ​ഷി​ക് ബി​ൻ അ​ഷ​റ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ആ​ർ.​ഐസിസി ക​ൺ​വീ​ന​ർ അ​ജ്മ​ൽ ക​ള്ളി​യ​ൻ ഇ​സ്ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് ശ​രീ​ഫ്, ഷ​ഹ​ജാ​സ് പ​യ്യോ​ളി, ഷൈ​ജ​ൽ വ​യ​നാ​ട്, മു​ഫീ​ദ് ക​ണ്ണൂ​ർ, മു​സ്ത​ഫ മാ​വൂ​ർ,ബാ​വ മാ​വൂ​ർ,ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി,അ​ബ്ദു​ൽ വ​ഹാ​ബ്, ഷ​മീ​ർ കാ​ളി​കാ​വ്, സാ​ഹി​ൽ ശ​രീ​ഫ്, മി​സ്ഫ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശി​ഫ ഇ​സ്ലാ​ഹി സെന്‍റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ഹി​ക​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു. ആ​റു.​ഐ.​സി.​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ഇ​സ്ലാ​ഹി സെ​ന്‍റർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഹി​മാ​ൻ വ​യ​നാ​ട് , സ​ക​രി​യ കൊ​ല്ലം, അ​മീ​ൻ മ​ദീ​നി, അ​ൻ​വ​ർ ആ​ല​പ്പു​ഴ, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.