ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ന​വ​യു​ഗം അ​ൽ​ഹ​സ ഹ​ഫു​ഫ് യൂ​ണി​റ്റ്
Tuesday, March 19, 2024 4:34 PM IST
അ​ൽ​ഹ​സ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ ഹ​ഫു​ഫ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം അ​ര​ങ്ങേ​റി. ന​വ​യു​ഗം ഹ​ഫു​ഫ് യൂ​ണി​റ്റ് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​റി​ൽ ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.



ന​വ​യു​ഗം നേ​താ​ക്ക​ളാ​യ സു​ശീ​ൽ കു​മാ​ർ, ഉ​ണ്ണി​മാ​ധ​വം, സി​യാ​ദ് പ​ള്ളി​മു​ക്ക്, സു​ബ്ര​ഹ്മ​ണ്യ​ൻ, അ​നി​ൽ, ഷി​ഹാ​ബ്, നൗ​ഷാ​ദ്, ജ​ലീ​ൽ ഷൂ​കേ​ക്ക്, അ​ഖി​ല് അ​ര​വി​ന്ദ്, ഷി​ബു താ​ഹി​ർ, ബ​ക്ക​ർ മൈ​നാ​ഗ​പ്പ​ള്ളി, സു​രേ​ഷ് മ​ട​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.