മ​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Tuesday, March 19, 2024 4:19 PM IST
മ​ക്ക: മ​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. റ​വാ​ൻ, റീ​ഫാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഫോ​ർ​ത്ത് റിം​ഗ് റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​മ്മു​ൽ - ഖു​റ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ പോ​സ്റ്റി​ൽ ഇ​ടി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു.