കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദ്, മു​ഹ​റ​ഖ് ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 21, 2021 12:44 AM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റ്ന്‍റെ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​പൊ​ന്നോ​ണം 2021ന്ധ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹി​ദ്ദ്, മു​ഹ​റ​ഖ് ഏ​രി​യ ഓ​ണാ​ഘോ​ഷം ഗ​ലാ​ലി​യി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ചു.

കെ.​പി.​എ ഹി​ദ്ദ്, മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഹി​ദ്ദ്, മു​ഹ​റ​ഖ് ഏ​രി​യ​യി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഹി​ദ്ദ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ്മി​തേ​ഷ് ഗോ​പി​നാ​ഥ്ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം മു​ഹ​റ​ഖ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ സ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യാ​ർ​ക് ബ​ഹ്റി​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ. ​പ്ര​സി​ഡ​ന്്ര‍​റി വി​നു ക്രി​സ്ടി , മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് , മു​ഹ​റ​ഖ് ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​രാ​ഗി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. യോ​ഗ​ത്തി​നു മു​ഹ​റ​ഖ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ ഹ​രി എ​സ് പി​ള്ള സ്വാ​ഗ​ത​വും, മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​സ് മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ഓ​ണ​സ​ദ്യ​യ്ക്ക്ശേ​ഷം ഓ​ണ​ക്ക​ളി​ക​ളും അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ശി​യേ​റി​യ ത​ല​യ​ണ​യ​ടി മ​ത്സ​ര​വും അ​ര​ങ്ങേ​റി.


റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.