ഐ​ഐ​സി "ദി​ശ 2021' ​വെ​ള്ളി​യാ​ഴ്ച
Thursday, July 22, 2021 6:11 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ ​ദി​ശ 2021 ന്ധ ​ജ​ന​റ​ൽ ബോ​ഡി യോ​ഗം ജൂ​ലൈ 23 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​വൈ​റ്റി​ലും നാ​ട്ടി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ മു​ഴു​വ​നും പ​ങ്കെ​ടു​ക്കു​ന്ന സ​ന്പൂ​ർ​ണ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​മു​ഖ പ​ണ്ഡി​ത​ൻ അ​ഹ്മ​ദ് കു​ട്ടി മ​ദ​നി മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

സു​ലൈ​മാ​ൻ മ​ദ​നി ഖ​ത്ത​ർ, അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​ദ്ധീ​ഖ് മ​ദ​നി ഉ​ത്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗം വെ​ള്ളി​യാ​ഴ്ച 1:30 മു​ത​ൽ സൂം ​വ​ഴി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97827920, 99060684 എ​ന്നീ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ