വെ​ണ്‍​മ​ണി സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Wednesday, June 9, 2021 11:24 PM IST
കു​വൈ​റ്റ് സി​റ്റി: വെ​ണ്‍​മ​ണി സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി പു​ന്ത​ല, മ​ഠ​ത്തി​ൽ പ​ടു​ത​ട്ടി​ൽ വ​ർ​ഗീ​സ് ജോ​ണ്‍ (60) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ഡെ​ൽ​റ്റ ഗ്രൂ​പ്പ് ഫോ​ർ ടെ​ക്നി​ക്ക​ൽ സി​സ്റ്റം​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്നു. സാ​ൽ​മി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്് നെ​ഞ്ചു​വേ​ദ​ന​യെ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ