ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Monday, May 3, 2021 11:19 PM IST
കു​വൈ​റ്റ്: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ക​നും നി​ര​വ​ധി ത​വ​ണ​മ​ന്ത്രി​യും എം.​എ​ൽ​എ, എം​പി. പ​ഞ്ചാ​യ​ത്തു അം​ഗം, പ​ഞ്ചാ​യ​ത്ത് എ​ന്നി വി​വി​ധ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ബി) ​ചെ​യ​ർ​മാ​നു​മാ​യ ആ​ർ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ അ​തി​ഥി​യാ​യി ആ​ദ്യ​മാ​യി കു​വൈ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തി​യാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ന​ൽ​കി​യ​തും ഈ ​അ​വ​സ​ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ സ്മ​രി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ