ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് പ​ന്ത്ര​ണ്ടി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Monday, April 19, 2021 11:36 PM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് പ​ന്ത്ര​ണ്ട് (റി​ഗാ​യ്) വാ​ർ​ഷി​ക സ​മ്മേ​ള​നം സാം ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് സി.​ആ​ർ. ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി., വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ജോ: ​ട്ര​ഷ​റ​ർ ഷാ​ജൂ എം.​ജോ​സ് , ജോ​ഷി കെ.​ഡി.​സ​ന്തോ​ഷ്, ഷെ​ന്നി ജേ​ക്ക​ബ്, ഷ​ഫീ​ർ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഷ​ഫീ​ർ (എ​ക്സി​ക്യൂ​ട്ടീ​വ് ) അ​ഷ​റ​ഫ് (ക​ണ്‍​വീ​ന​ർ) ശ്രീ​ജി​ത്ത് (ജോ: ​ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ