കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, March 8, 2021 11:30 PM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യാ ഹ​ദ്ദാ​ദ് യൂ​ണി​റ്റ് ട്ര​ഷ​റ​റും മു​ൻ ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി. ​രാ​ജ​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​ൽ​ഖ​ർ​ജ് സ​ന​യ്യ​യി​ൽ 29 വ​ർ​ഷ​മാ​യി മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം മ​ല​പ്പു​റം പൊ​ൻ​മ​ള സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ച്ചു​ത​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് സ്വാ​ഗ​ത​വും ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ വ​ല​പ്പാ​ട്, സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ഏ​രി​യാ ക​ണ്‍​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യ​ൻ പെ​രു​നാ​ട്, ഗോ​പാ​ല​ൻ, സു​കേ​ഷ്, വേ​ണു​ഗോ​പാ​ൽ, മെ​യ്തു പ​ട്ടാ​ന്പി, നി​സാ​റു​ദീ​ൻ, നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ ഹ​രി​ദാ​സ്, അ​ച്യു​ത​ൻ കു​ട്ടി എ​ന്നി​വ​ർ രാ​ജ​ന് കൈ​മാ​റി.