യാ​ത്ര​യ​യ​പ്പു ന​ൽ​കി
Saturday, February 20, 2021 9:17 PM IST
കു​വൈ​റ്റ് സി​റ്റി : മു​പ്പ​ത്തി​യാ​റ് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു ഐ​സി​എ​ഫ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ​ക്ക് ഐ​സി​എ​ഫ് കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഐ​സി​എ​ഫ് ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ഹ്മ​ദ്. കെ. ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി, സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ സ്വാ​ഗ​ത​വും ഉ​ബൈ​ദ് ഹാ​ജി മാ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ശ​ര​ള​ബ​സൗം​മ​ശ​ബേ2021​ള​ല​യ21.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ