പൊ​തു​മാ​പ്പ് : യാ​ത്രാ സൗ​ക​ര്യ​ത്തി​ലെ അ​വ്യ​ക്ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്
Friday, March 27, 2020 9:15 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും യാ​ത്രാ സൗ​ക​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ചു നോ​ർ​ക്ക​ക്കും കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ക​ത്ത​യ​ച്ചി​ട്ടു​ണ്ട് .

കോ​വി​ഡ് രോ​ഗ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞു രാ​ജ്യ​ത്ത് തു​ട​രു​ന്ന പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ താ​മ​സ നി​യ​മ​ലം​ഘ​കാ​രാ​യ ഇ​ത്ത​ര​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഈ ​പൊ​തു​മാ​പ്പ് അ​വ​സ​രം വ​ലി​യ ആ​ശ്വാ​സം ന​ൽ​കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലും ഇ​ന്ത്യ​യി​ലും യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട് . എ​ന്നാ​ൽ ഈ​ജി​പ്ത് , ഫി​ലി​പ്പൈ​ൻ​സ് പോ​ലെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ കു​വൈ​ത്തി​ൽ നി​ന്നും സ്വ​ന്തം പൗ​ര​ൻ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി അ​യ​ക്കു​ന്നു​ണ്ട് .. ഈ ​മാ​തൃ​ക​യി​ൽ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പൊ​തു​മാ​പ്പ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക് ഇ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും നി​യ​മ​പ​ര​മാ​യി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും​പ്ര​സ്ഥാ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ