ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ർ​ച്ച് സേ​വി​നി സ​മാ​ജം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, November 12, 2019 10:22 PM IST
കു​വൈ​ത്ത്: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ചെ​ലി​ക്ക​ൽ ച​ര്ച്ച ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് പാ​രി​ഷ് സേ​വി​നി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​വം​ബ​ർ 9 ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ എ​ൻ​ഇ​സി​കെ, കെ​ടി​എം​സി​സി ഹാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.

സെ​മി​നാ​ർ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​നി അ​നി​ത തോ​മ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സെ​മി​നാ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ന് സ​ഭ​യു​ടെ യു​വ​ജ​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ അ​നീ​ഷ് മാ​ത്യു ’ ദൈ​വീ​ക ല​ക്ഷ​ത്തി​നാ​യി ജീ​വി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. സേ​വി​നി സ​മാ​ജം അം​ഗ​ങ്ങ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സേ​വി​നി സ​മാ​ജം അം​ഗ​ങ്ങ​ൾ ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ടാ​തെ സോ​ളോ സോം​ഗ്സ് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു . സി​സി ജോ​ണ്‍ തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും റ​വ. ജോ​ണ്‍ മാ​ത്യു​വി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടും സെ​മി​നാ​ർ സ​മാ​പി​ച്ചു. അ​നു ജോ​ർ​ജ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ജ​യ​മോ​ൾ​റോ​യ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഇ​ട​വ​ക ഭ​ര​ണ​സ​മ​തി അം​ഗ​ങ്ങ​ളും സെ​മി​നാ​റി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: രെ​ജു ഡാ​നി​യേ​ൽ