സി​ജി ജി​ദ്ദ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Monday, October 14, 2019 11:22 PM IST
ജി​ദ്ദ: സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ ജി​ദ്ദ ചാ​പ്റ്റ​റി​നു കീ​ഴി​ലെ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം (സി​എ​ൽ​പി) സെ​ഷ​ൻ 46 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

സി​ജി പ്ര​സി​ഡ​ന്‍റ് കെ.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം, സ്വ​യം പ​ര്യാ​പ്ത​ത, ച​ല​നാ​ത്മ​ക​ത, സ്വാ​ധീ​ന​ത എ​ന്നി​ങ്ങ​നെ​യു​ള്ള സി​ജി​യു​ടെ വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ സ​മു​ദാ​യ​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും സ​ർ​വ​തോ​ൻ​മു​ഖ​മാ​യ പു​രോ​ഗ​തി മു​ന്നി​ൽ ക​ണ്ട് വി​ഭാ​വ​നം ചെ​യ്ത​താ​ണെ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്ധ​ഡി​സൈ​നിം​ഗ് രം​ഗ​ത്തെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ൽ അ​സീ​ൽ ത​ങ്ക​യ​ത്തി​ൽ പ്ര​സ​ന്േ‍​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും ഈ ​രം​ഗ​ത്ത് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കോ​ഴ്സു​ക​ളും വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​സം​ഗ​ങ്ങ​ൾ ഹൈ​ദ​ർ കോ​ട്ട​യി​ൽ, അ​സ്ക​ർ ക​ല്ലാ​യി, അ​ലി ക​രി​പ്പൂ​ർ, യൂ​സു​ഫ് പ​ര​പ്പ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. ബാ​ബു മേ​ത്ത​ർ, മു​ഹ​മ്മ​ദ് കു​ട്ടി, റ​ഷീ​ദ് അ​മീ​ർ എ​ന്നി​വ​ർ നി​രൂ​പ​ണം ന​ട​ത്തി.

ടേ​ബി​ൾ ടോ​ക്കി​ൽ ഷ​റ​ഫു​ദ്ദീ​ൻ, എം ​അ​ഷ്റ​ഫ്, ഫൈ​സ​ൽ കെ ​വി, ഷ​ഹീ​ർ ഇ​രു​ന്പു​ഴി, നി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വേ​ങ്ങ​ര നാ​സ​ർ പ​രി​പാ​ടി​ക​ൾ പൊ​തു അ​വ​ലോ​ക​നം ചെ​യ്തു. സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ബു ചു​ള്ളി​യോ​ട് അ​വ​ത​ര​രാ​കാ​നാ​യി​രു​ന്നു. കെ ​എം ല​ത്തീ​ഫ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച 4 മു​ത​ൽ 7 വ​രെ സീ​സ​ണ്‍​സ് റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് സി​എ​ൽ​പി. ന​ട​ക്കാ​റു​ള്ള​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ