ന​വോ​ദ​യ അ​നാ കി​ഷ് ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ
Monday, October 14, 2019 11:19 PM IST
ജി​ദ്ദ: ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. ഇ.​കെ. ഇ​ന്പി​ച്ചി​ബാ​വ ന​ഗ​റി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി വി.​കെ. റ​ഉൗ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ കാ​ർ​ഷി​ക രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ വി​ക​സ​ന​ത്തി​ന് ചെ​ല​വി​ട്ട പ​ണം 61 ശ​ത​മാ​ന​മാ​ണ്. എ​ൽ​ഡി​എ​ഫ് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് എ​ത്തി​ച്ച​തെ​ന്ന് വി​കെ റ​ഉൗ​ഫ് ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മു​സാ​ഫ​ർ പാ​ണ​ക്കാ​ട് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ഏ​രി​യ റി​പ്പോ​ർ​ട്ടും, ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, കേ​ന്ദ്ര ക​മ്മി​റ്റി മെ​ന്പ​ർ ഗ​ഫൂ​ർ മ​ന്പു​റം എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഖ​ലീ​ൽ പ​ട്ടി​ക്കാ​ട്, റ​ഷി​ദ് മാ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ജീ​ബ് കോ​ൽ​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും പ്രേം​കു​മാ​ർ വ​ട്ട​പ്പൊ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.​

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ