യു​എ​ഇ​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Thursday, March 14, 2019 10:43 PM IST
ദു​ബാ​യ്: യു​എ​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ട്ടു.
ദൂ​ര​ക്കാ​ഴ്ച്ച കു​റ​യു​മെ​ന്ന​തി​നാ​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ദു​ബാ​യ് റോ​ഡ്സ് ആ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി (ആ​ർ​ടി​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​രും ദി​വ​സ​ങ്ങ​ളി​ലും യു​എ​ഇ​യി​ല്‍ ക​ന​ത്ത മൂ​ട​ല്‍ മ​ഞ്ഞി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം ന​ൽ​കു​ന്ന വി​വ​രം.