മ​മ്മ​ദ് ഹാ​ജി നി​ര്യാ​ത​നാ​യി
Thursday, March 14, 2019 7:42 PM IST
മ​നാ​മ: ബ​ഹ്റൈ​ൻ കെഎംസിസി കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റ​റും ബ​ഹ്റൈ​ൻ ന​ന്തി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഒ.​കെ. ഖാ​സി​മി​ന്‍റെ പി​താ​വ് ഓ​ടോ​ത്താ​ഴ മ​മ്മ​ദ് ഹാ​ജി (93) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​തീ​ശ. മ​ക്ക​ൾ: പ​രേ​ത​നാ​യ ഒ​കെ അ​സു , ഒ.​കെ. കാ​സിം, ഒ​.കെ. മു​സ്ത​ഫ (കു​വൈ​ത്ത് കെഎംസിസി കൗ​ണ്‍​സി​ല​ർ), ഒ.​കെ. സ​ലീം (ബ​ഹ​റൈ​ൻ കെഎംസിസി സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ )സു​ബൈ​ദ, മ​റി​യം. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ​ലി കൊ​ല്ലം, ആ​സ്യ, സീ​ന​ത്ത്, ശാ​ഹി​ദ, അ​സ്മ.

മ​മ്മ​ദ് ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെഎംസിസി സം​സ്ഥാ​ന ക​മ്മി​റ്റി​യും കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്റൈ​നി​ൽ മ​യ്യി​ത്ത് നി​സ്കാ​ര​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ ക​ഐം​സി​സി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.