റി​യ- അ​ബീ​ർ ര​ക്ത​ദാ​ന ക്യാ​ന്പ് വെ​ള്ളി​യാ​ഴ്ച
Thursday, January 17, 2019 10:48 PM IST
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും(​റി​യ) അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ എ​ഴു​പ​താം റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി 18 വെ​ള്ളി​യാ​ഴ്ച 8 മു​ത​ൽ 1 മ​വ​രെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കിം​ഗ് ഖാ​ലി​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​ന്പ് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ’ര​ക്തം ന​ൽ​കൂ, ജീ​വ​ൻ ര​ക്ഷി​ക്കൂ ’ എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​ന്പി​ലേ​ക്ക് എ​ല്ലാ ര​ക്ത ദാ​താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്നു. സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളെ പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​നും ര​ക്ത​ദാ​നം വ​ഴി ന​ല്ല ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു എ​ന്ന സ​ന്ദേ​ശം എ​ല്ലാ​വ​രി​ലും എ​ത്തി​ക്കാ​നും ഈ ​ര​ക്ത​ദാ​ന ക്യാ​ന്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്നു.

സ​ന്ന​ദ്ധ​രാ​യ ര​ക്ത ദാ​താ​ക്ക​ൾ ഈ ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ഏ​ലി​യാ​സ് (0507789596 ), ഷെ​റി​ൻ ജോ​സ​ഫ് (0508134817 ).


റി​പ്പോ​ർ​ട്ട്: ഷെ​റി​ൻ ജോ​സ​ഫ്