ക്രൈ​സ്ത​വ സ​ഭ​ക​ൾ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ വാ​ഹ​ക​രാ​ക​ണം: ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Sunday, December 9, 2018 10:10 PM IST
ദു​ബാ​യ്: ക്രൈ​സ്ത​വ സ​ഭ​ക​ൾ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ വാ​ഹ​ക​രാ​ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി.) പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി.) ദു​ബാ​യ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബാ​യ് യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​സി.​സി യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഏ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റ​ത്ത്, ദു​ബാ​യ് മാ​ർ​ത്തോ​മ്മാ പാ​രി​ഷ് വി​കാ​രി റ​വ. സി​ജു സി. ​ഫി​ലി​പ്പ്, ജ​ബ​ൽ അ​ലി സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ജോ​ർ​ജ്, സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള ഇ​ട​വ​ക ദു​ബാ​യ് പാ​രി​ഷ് വി​കാ​രി റ​വ. റോ​യ് ദാ​സ്, കെ​സി​സി ഗ​ൾ​ഫ് സോ​ണ്‍ സെ​ക്ര​ട്ട​റി ബാ​ബു കു​ര്യ​ൻ പു​ളി​യേ​രി​ൽ, ട്ര​ഷ​റ​ർ മോ​നി ചാ​ക്കോ, കെ​സി​സി ദു​ബാ​യ് യു​ണി​റ്റ് സെ​ക്ര​ട്ട​റി അ​ല​ക്സ് ജോ​ണ്‍, ട്ര​ഷ​റ​ർ ചാ​ക്കോ ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ദു​ബാ​യ് യൂ​ണി​റ്റി​ന്‍റെ പു​തു​താ​യി നി​യ​മി​ത​നാ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​പി.​പി. മ​ത്താ​യി​ക്ക് ചു​മ​ത​ല​ക​ൾ കൈ​മാ​റി. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഡീ​ക്ക​ൻ ജോ​ണ്‍ കാ​ട്ടി​ൽ പ​റ​ന്പി​ൽ, ഡി.​ആ​ർ. ഷാ​ജി, ജി​ജി ജേ​ക്ക​ബ്, പി. ​എ​സ്. തോ​മ​സ് സു​ജാ ഷാ​ജി, ഓ​മ​ന ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള