കുവൈത്തിൽ വെള്ളപ്പൊക്കം; വിമാന സർവീസുകൾ റദ്ദാക്കി
Thursday, November 15, 2018 11:03 PM IST
കു​​​വൈ​​ത്ത് സി​​​റ്റി: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടായ വെള്ളപ്പൊക്കത്തിൽ കു​​​വൈ​​​ത്തി​​​ലെ ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന ​​​ന​​​ഗ​​​രി​​​യി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. ഇ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. ഇ​​​ങ്ങോ​​​ട്ടു​​​വ​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ൾ ദു​​​ബാ​​​യ്, ബ​​​ഹ്റി​​​ൻ, ദ​​​മാം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ട്ടു.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം കു​​​വൈ​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത് 96 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. സാ​​​ധാ​​​ര​​​ണ ഒ​​​രു വ​​​ർ​​​ഷം ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ​​​യ്ക്കു തു​​​ല്യ​​​മാ​​​ണി​​​ത്. പാ​​​ർ​​​പ്പി​​​ട​​​ മേ​​​ഖ​​​ലകളിലും പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളി​​​ലും വെ​​​ള്ളം പൊ​​​ങ്ങി. വെ​​​ള്ള​​​ത്തി​​​ൽ​​​ മു​​​ങ്ങി​​​യ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് കു​​​ടും​​​ബ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രാ​​​ൾ ശ​​​നി​​​യാ​​​ഴ്ച മ​​​രി​​​ച്ചു.

സ്കൂ​​​ളു​​​ക​​​ളും ഓ​​​ഫീ​​​സു​​​ക​​​ളും ര​​​ണ്ടു ദി​​​വ​​​സം അ​​​ട​​​ച്ചി​​​ടാ​​​ൻ കു​​​വൈ​​​ത്ത് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ നേ​​​രി​​​ടാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.