അ​നോ​ര​ക്ക് പു​തു നേ​തൃ​ത്വം
Thursday, November 15, 2018 9:25 PM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​യാ​യ അ​ന​ന്ത​പു​രം നോ​ണ്‍ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ(​അ​നോ​ര) 2018-20 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ന​വം​ബ​ർ 9നു ​ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി വി​ജ​യ​രാ​ഘ​വ​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് എ​സ്. നാ​യ​രേ​യും ട്ര​ഷ​റ​റാ​യി ന​സീ​റു​ദ്ദീ​നേ​യും ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​യി ഏ.​കെ. നൗ​ഷാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി റോ​ബി​ൻ​സ​ൻ, മ​ണി​ലാ​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ),ഷൈ​ജു. ഷു​ഹൈ​ബ്(​സെ​ക്ര​ട്ട​റി​മാ​ർ), ജോ​ർ​ജ് മ​ങ്കാ​വി​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പോ​ളിം​ഗ് ഓ​ഫീ​സ​ർ അ​ഡ്വ. സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള