കണ്ണൂർ മഹോത്സവം മാറ്റിവച്ചു
Wednesday, November 14, 2018 10:20 PM IST
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) നവംബർ 16നു നടത്താനിരുന്ന കണ്ണൂർ മഹോത്സവം മാറ്റിവച്ചു. കുവൈറ്റ് ഗവണ്‍മെന്‍റിന്‍റെ സുരക്ഷ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് വെള്ളിയാഴ്ച ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബാസിയയിൽ നടത്താനിരുന്ന മഹോത്സവം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവയ്ക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ