ഫോക്ക് വാർഷിക പൊതുയോഗം 26 ന്
Saturday, October 13, 2018 5:19 PM IST
കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍റെ (ഫോക്ക് ) വാർഷിക പൊതുയോഗം ഒക്ടോബർ 26ന് (വെള്ളി) വൈകുന്നേരം നാലു മുതൽ വൈകുന്നേരം ആറു വരെ അബാസിയ കലാ ഹാളിൽ നടക്കും. എല്ലാ ഭാരവാഹികളും കൃത്യസമയത്ത് എത്തിചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 66767781, 97343960, 65565676.

റിപ്പോർട്ട്: സലിം കോട്ടയിൽ